തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെ തെക്കിലില്‍ വെച്ചാണ് അറസ്റ്റ്. രഹസ്യവിവരത്തെത്തുടര്‍ന്ന് കാസര്‍കോട് സി ഐ സി കെ സുനില്‍കുമാര്‍, വിദ്യാനഗര്‍ എസ് ഐ കെ ഉത്തംദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടയില്‍ അതുവഴി എത്തിയ ടാറ്റാ സുമോയെ കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചപ്പോഴാണ് സുമോയിലെ സീറ്റിനടിയില്‍ സൂക്ഷിച്ച കഞ്ചാവ് കണ്ടെത്തിയത്. 50 പാക്കറ്റുകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.
0 comments:
Post a Comment