കണ്ണൂര്‍: എന്‍.ജി.ഒ. അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ മഹാത്മാമന്ദിരം പാര്‍പ്പിട പദ്ധതിയുടെ ശിലാസ്ഥാപനം സംസ്ഥാന പ്രസിഡന്റ് കോട്ടാത്തല മോഹനന്‍ നിര്‍വഹിച്ചു.
കെ.മധു അധ്യക്ഷനായി. കെ.വി.മുരളി, എം.കെ.മോഹനന്‍, ജയരാജന്‍, വി.കെ.രവീന്ദ്രന്‍, പി.കെ.രാജേന്ദ്രന്‍, എന്‍.പി.ജയകൃഷ്ണന്‍, സി.ടി.സുരേന്ദ്രന്‍, കെ.പി.കെ.കുട്ടികൃഷ്ണന്‍, ബി.സതീശന്‍, ടി.മോഹന്‍ കുമാര്‍, എം.പി.ജോര്‍ജ്, നാരായണന്‍ കുട്ടി, അബ്ദുള്‍ റഷീദ് എന്നിവര്‍ സംസാരിച്ചു. കെ.കെ.രാജേഷ് ഖന്ന സ്വാഗതവും അഷ്‌റഫ് നന്ദിയും പറഞ്ഞു.
0 comments:
Post a Comment